ഊര്‍ജ്ജ ക്ലിനിക്
കേരള സംസ്ഥാനത്തെ ആകെയുള്ള ഊര്ജ്ജഉപഭോഗത്തിന്റെ 51%ഉം ഗാര്‍ഹിക മേഖലയില്ആണ്. ഊര്ജ്ജക്ലിനിക്കിന്റെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ അനിമേറ്റര്മാര്(സ്ത്രീകള്‍) വീടുകള്‍ സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്യുന്നു. അത് പ്രാവര്‍ത്തികമാക്കുക വഴി വൈദ്യുതി ബില്‍ കുറയ്ക്കുവാന്‍ സാധിക്കും. വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ ന്യൂനതകള്മാറ്റി ശരിയായ രീതി നിര്‍ദ്ദേശിക്കുന്നു. ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. 250 ഊര്‍ജ്ജസംരക്ഷണ അനിമേറ്റര്മാര്നിലവില് സേവനത്തിനായി ഉണ്ട്.
Hits: 757