Created: Friday, 17 January 2020
ഊര്‍ജ്ജകിരണ്‍
പൊതുജനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണ അവബോധം വളര്‍ത്തുന്നതിലേക്കായി സര്‍ക്കാരേതിര സംഘടനകളും, ജില്ലാ ലൈബ്രറി കൗണ്‍സിലുകളും മുഖാന്തിരം നടത്തുന്ന ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടി. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കുറഞ്ഞത് മുന്ന് പരിപാടി എന്ന രീതിയില്നടപ്പിലാക്കുന്നു. എല്ലാ ജില്ലകളിലും പരിശീലനം നേടിയ 456റിസോഴ്സ് പേഴ്സണ്സണുകളുടെ സേവനം ലഭ്യമാണ്.
Hits: 753