Created: Friday, 17 January 2020
എനര്‍ജി കണ്സര്വേഷന്അവാര്ഡ്
വിവിധ മേഖലകളിലെ ഊര്‍ജ്ജസംരക്ഷണ പ്രവര്ത്തനങ്ങള്പ്രോത്സാഹിപ്പിക്കാന്കേരള സര്ക്കാര്നല്കുന്ന പുരസ്കാരം
അവാര്‍ഡ് വിഭാഗങ്ങള്‍
- വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍
- ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍
- ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍
- വ്യക്തികള്‍
- സംഘടനകള്‍ / സ്ഥാപനങ്ങള്‍
- കെട്ടിടങ്ങള്‍
ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ അറിയിപ്പ് പൊതുജനങ്ങളിലേയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.
Hits: 700