കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനര്‍ജി മാനേജ്മെന്റ് സെന്റർ പുറത്തിറക്കിയ ന്യൂസ് ലെറ്റർ "ഊർജ്ജ പത്രിക" ബഹു. സംസ്ഥാന ഊർജ്ജ സെക്രട്ടറി ഡോ. ബി. അശോക് IAS ഇ.എം.സി ഡയറക്ടർ (i/c) ഡോ. ആർ. ഹരികുമാറിന് നൽകി പ്രകാശനം ചെയ്തു.
|
`
Hits: 1756