“ഗാർഹിക മേഖലയിലെ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ” എന്ന വിഷയത്തിൽ പൊതുജങ്ങളുടെ സംശയങ്ങൾക്ക് എനർജി മാനേജ്മെന്റ് സെന്റർ കേരളയിലെ എനർജി ടെക്നോളജിസ്റ്റ് ശ്രീ. ശരത്ത് കൃഷ്ണൻ. എസ് ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നൽകുന്നു.
15 ജൂലൈ 2020, ബുധനാഴ്ച്ച സമയം രാവിലെ 11 മുതൽ 12 മണി വരെ.
www.facebook.com/