പീക്കോ (കുഞ്ഞൻ) ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിന് സബ്സിഡി നല്കുന്നു. മുന്നാം ഘട്ടം 2015-16
പീക്കോ (കുഞ്ഞൻ) ജലവൈദ്യുത പദ്ധതി |
|
കേരള സര്‍ക്കാര്‍ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്മന്റ് സെന്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പേര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ (Ministry of New & Renewable Energy (MNRE) സാമ്പത്തിക സഹായത്തോടുകൂടി (Central Financial Assistance) കേരളത്തില്‍ 5kW വരെ കപ്പാസിറ്റിയുള്ള പീക്കോ (കുഞ്ഞൻ) ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുവാന്‍ 1.5 ലക്ഷം രൂപാ വരെ grand-in-aid നല്കുന്നു. 30.11.2016 നകം പദ്ധതി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു തുടങ്ങണം. ഈ സാമ്പത്തിക സഹായം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ഉപഭോക്താകള്‍ക്കാണ് നല്‍കുന്നത്. |
|
Downloads |
|
Brochure Conditions and Details Application Form Format for the undertaking by the beneficiary |
|
Implementation status | |