“ഗാർഹിക ഉപകരണങ്ങളിലെ ഊർജ്ജ സംരക്ഷണം" എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക്
എനർജി മാനേജ്മെന്റ് സെന്റർ - കേരളയിലെ രജിസ്റ്റാർ ശ്രീ. സുബാഷ് ബാബു ബി.വി തത്സമയം മറുപടി നൽകുന്നു.
തീയ്യതി: 24-06-2020, സമയം: 11.00 am - 12.00 pm
സംശയങ്ങൾ മറുപടി നൽകുന്നത്
Shri. Subhash Babu B.V
Registrar, EMC Kerala,
Department of Power,
Govt. of Kerala
Registration link for live telecast:
https://forms.gle/mcmuBYyrbJttQjBa9
ടോൾ ഫ്രീ നമ്പറിൽ നേരിട്ട് വിളിക്കുകയും ആവാം.
18004255256