mela2024

mela 2024

സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശ്രീ. ജി. വിനോദിന് കേരള അന്താരാഷ്ട്ര ഉർജ്ജ മേള 2024ന്റെ ബ്രോഷർ നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ഇ.എം.സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, രജിസ്ട്രാർ ശ്രീ. സുഭാഷ് ബാബു ബി. വി., ഊർജ്ജകാര്യക്ഷമതാ വിഭാഗം മേധാവി ശ്രീ. ജോൺസൺ ഡാനിയൽ എന്നിവർ സന്നിഹിതരായിരുന്നു.