പൊതുജന പരാതിപരിഹാര പോര്‍ട്ടല്‍ ചാര്‍ജ്ജ് ഓഫീസറുടെ വിവരങ്ങള്‍
ആനക്കാംപോയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ‘ഗോ ഇലക്ട്രിക്’ക്യാമ്പയിന്റെ ഭാഗമായുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.
ബുക്കിംഗിന് https://www.myev.org.in/സന്ദർശിക്കുക
ഇലക്ട്രിക് സ്കൂട്ടറുകളുടെ കൂടുതൽ വിവരങ്ങൾക്ക് 94000 68335.
https://www.facebook.com/energymanagementcentre
റിസോഴ്സ് പേഴ്സണ്‍ മാര്‍ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് 9497306305 (Er. Sandeep K –Energy Technologist, Energy Management Centre Kerala) എന്ന നമ്പറില്‍ ബന്ധപ്പെടുക.
പരിശീലന പരിപാടിക്ക് ഓൺലൈനായി രെജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
Link for registration:-https://forms.gle/vYdDQFBkRawubFRX9
കാർഷിക മേഖലയിൽപച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുംകൂടി കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്ററിൽ കാർബൺ ന്യൂട്രൽ ഫാമിംഗ് യൂണിറ്റിന്റെ നടീൽ ഉദ്ഘാടനവും ബാംബു പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള മുളം തൈ നടലിനുള്ള തുടക്കവും കുറിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മുളംതൈ നട്ടുകൊണ്ട്കഴക്കൂട്ടം എം. എൽ. എ. ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു |