EXPRESSION OF INTEREST (EOI) FOR POTENTIAL STUDY & PILOT DEMONSTRATION OF Pico/MICRO HYDRO/MICRO WIND/HYBRID POWER PROJECTS
Kerala intends to maximise the utilisation of the state’s renewable power resources from innovative and emerging technologies. Energy Management Centre Kerala, is given the mandate by the Government to conduct demonstration and pilot implementation of such projects. Accordingly, EMC had invited an expression of Interest for project proposals to carry out pilot demonstration of Pico/Micro Hydro/Micro Wind/Hybrid Power Projects in Kerala.
The general aims of the EoI are
1. Potential Study and Pilot Installation of Pico/Micro–Hydro /Micro Wind/ Hybrid Power Projects with a capacity ranging at 1-50 kW in suitable locations in Kerala on RESCO/ EPC Mode.
2. Phased manner replication in potential sites in the state, as a Joint Venture partner in a Special Purpose Vehicle formed for this purpose or other mutually agreed and accepted mode.
All project ideas will be screened and assessed from the viewpoint of feasibility and large-scale possibility for replication in the State. EMC will be keeping this call for Expression of Interest open for participation for indefinitely long period. Assessment and shortlisting of new technologies/ ideas in RE technologies will be carried out once in every month and prospective proposals may be invited for pilot implementation after consultation based on merits.
For more details please click the link below.
For any clarification, prospective parties are requested to contact +919446075212, or Email to This email address is being protected from spambots. You need JavaScript enabled to view it.with copy marked to This email address is being protected from spambots. You need JavaScript enabled to view it..
All updates regarding this EoI will be published in this space only. Therefore please check this space regularly for any updates.
Notice for Pre-submission meeting
Response to Queries and Clarifications
കേരളത്തിലെ പിക്കോ/മൈക്രോ ഹൈഡ്രോ/മൈക്രോ വിൻഡ്/ഹൈബ്രിഡ് പവർ പ്രോജക്റ്റുകളുടെ സാങ്കേതികവിദ്യകള്‍ ആശയങ്ങള്‍ എന്നിവയുടെ സാധ്യതാപഠനത്തിനും പൈലറ്റ് ഡെമോണ്‍സ്ട്രേഷനും വേണ്ടി താത്പര്യപത്രം ക്ഷണിച്ചു.
കേരളത്തിലെ പിക്കോ/മൈക്രോ ഹൈഡ്രോ/മൈക്രോ വിൻഡ്/ഹൈബ്രിഡ് പവർ പ്രോജക്റ്റുകളുടെ സാങ്കേതികവിദ്യകള്‍ ആശയങ്ങള്‍ എന്നിവയുടെ സാധ്യതാപഠനത്തിനും പൈലറ്റ് ഡെമോണ്‍സ്ട്രേഷനും വേണ്ടി 14.09.2021 -ൽ EMC താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
RESCO/ EPC മോഡലിൽ കേരളത്തിലെ അനുയോജ്യമായ സ്ഥലങ്ങളിൽ 1മുതല്‍ 50കിലോവാട്ട് ശേഷിയുള്ള പിക്കോ/ മൈക്രോ-ഹൈഡ്രോ/ മൈക്രോ വിൻഡ്/ ഹൈബ്രിഡ് പവർ പ്രോജക്ടുകളുടെ സാധ്യതയ്ക്കുള്ള പഠനവും പൈലറ്റ് ഇൻസ്റ്റാളേഷനും ആണ് ലക്‌ഷ്യം. വിജയകരമായ പൈലറ്റ് പദ്ധതിയുടെ മാതൃകയില്‍ സാധ്യമായ ഇടങ്ങളില്‍ ഘട്ടം ഘട്ടമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍, ജോയിന്റ് വെഞ്ച്വർ മുതലായ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും.
പുതു ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതിയില്‍ ലഭ്യമാകുന്ന പ്രോജക്ട് നിർദ്ദേശങ്ങൾ/ആശയങ്ങൾ ഇ എം സി പരിശോധിച്ച് സംസ്ഥാനത്തിലുള്ള അനുയോജ്യത കണക്കിലെടുത്ത് മൂല്യനിർണ്ണയവും ചുരുക്കപ്പട്ടികയും എല്ലാ മാസത്തിലും ഒരു നിശ്ചിത തിയതിയില്‍ പ്രസിദ്ധീകരിക്കാനും അതിലൂടെ കൂടുതല്‍ കൂടുതല്‍ സാങ്കേതിക സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിടുന്നു. ഡെമോണ്‍സ്ട്രേഷന്‍ പദ്ധതികൾ ഏറ്റെടുക്കാനുള്ള സാധ്യതയെക്കുറിച്ച് സമയാസമയങ്ങളിൽ തീരുമാനം എടുക്കുന്നതാണ്.
പുനരുപയോഗിക്കാവുന്ന പ്രകൃതിവിഭവങ്ങള്‍ വികേന്ദ്രീകൃതമായും ഫലപ്രദമായും ഉപയോഗപ്പെടുത്താന്‍ പിക്കോ/മൈക്രോ ഹൈഡ്രോ/മൈക്രോ വിൻഡ്/ഹൈബ്രിഡ് പവർ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ ഉദ്യമം അവസരമൊരുക്കും.
Featured Services
Reports
Reports
In: Reports